2 JeM Terr0rists, Including Pulwama @ttack Mastermind, lost his life
44 സൈനീകരുടെ മരണത്തിന് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണ സൂത്രധാരനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ജെയ്ഷ ഇ മുഹമ്മദ് ഭീകരനായ കമ്രാന്‍ എന്നയാളെയാണ് സുരക്ഷാ സേന വധിച്ചത്. ദക്ഷിണ കാശ്മീരില്‍ നടന്ന ആക്രമണത്തിലാണ് ഭീകരരെ സേന ഇല്ലാതാക്കിയത്. പ്രാദേശിക ഭീകരനായ ഹലാല്‍ എന്നയാളും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.